August 6, 2011

BIRTH AND DEATH REGISTRATION

BIRTH AND DEATH REGISTRATION
ജനന മരണ രജിസ്ട്രേഷന്‍ സംബന്ധിച്ച എകികൃത വ്യവസ്ഥ ഇന്ത്യയില്‍ നിലവില്‍ വന്നത് 1969 ലെ ജനന മരണ രജിസ്ട്രേഷന്‍ ആക്റ്റ് നിലവില്‍ വന്നതോടെയാണ് . കേരളത്തില്‍ ഈ നിയമം 1970 ഏപ്രില്‍ 1 മുതലും ആക്റ്റ് ലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച 1970 ലെ കേരള ജനന മരണ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ 1970 ജൂലൈ 1 മുതലുമാണ് പ്രാബല്യത്തില്‍ വന്നത് .01/01/2000 മുതല്‍ 1970 ലെ ചട്ടങ്ങള്‍ പരിഷ്കരിച്ചുകൊണ്ടുള്ള 1999 ലെ കേരളജനന മരണ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ ആണ് ഇപ്പോള്‍ പ്രബല്യത്തിലുള്ളത് . 


വിശദവിവരങ്ങള്‍ തുടരും ........

No comments:
Write comments

© 2014 PANCHAYATH SAHAYI. Designed by Bloggertheme9 | Distributed By Blogger Templates20
Powered by Blogger.