August 7, 2011

KERALA PANCHAYATH BUUILDING RULES 2011 QUESTION AND ANSWERS

KERALA PANCHAYATH BUUILDING RULES 2011
QUESTION AND ANSWERS





കെട്ടിട നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ്‌  ആവശ്യമില്ലാത്തത് ഏതൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ?

ഈ ചട്ടങ്ങളിലെ കെട്ടിട നിര്‍മ്മാണ സാമാന്യ ആവശ്യതകളെയും ഘടനാപരമായ ദൃഡ തയെയും,അഗ്നി ബാധ സുരക്ഷ ആവശ്യതകളെയും ലംഘിക്കാത്ത ജോലികള്‍ നിര്‍വഹിക്കാന്‍ പെര്‍മിറ്റ്‌ ആവശ്യമില്ല.  


തെരുവിനോട് ചെര്‍ന്നല്ലാതെയുള്ള പുരയിട മതില്‍ (Compound Wall) നിര്‍മ്മിക്കുവാന്‍ പെര്‍മിറ്റ്‌ ആവശ്യമുണ്ടോ ? 

ഇല്ല  (Rule:10(i) K.P.B.R 2011)


കെട്ടിടത്തിന്റെ ഘടന ,ദൃഡത ഇവയെ ബാധിക്കാതെ ജനാലകള്‍ ,കതകുകള്‍ ,വെന്റിലട്ടര്‍ ഇവ സ്ഥാപിക്കുകയോ,ഇളക്കികളയുകയോ ചെയ്യുന്നതിന്  പെര്‍മിറ്റ്‌ ആവശ്യമുണ്ടോ?
ഇല്ല  (Rule:10(ii)K.P.B.R 2011)

നിങ്ങളുടെ സംശയങ്ങള്‍ panchayathsahayi@gmail.com എന്ന വിലാസത്തില്‍ ഇ മെയില്‍ ചെയ്യുക ......






നിങ്ങളുടെ സംശയങ്ങള്‍ panchayathsahayi@gmail.com എന്ന വിലാസത്തില്‍ ഇ മെയില്‍ ചെയ്യുക ......

No comments:
Write comments

© 2014 PANCHAYATH SAHAYI. Designed by Bloggertheme9 | Distributed By Blogger Templates20
Powered by Blogger.