September 21, 2011

Online Certificate

പ്രധാനപ്പെട്ട പതിമൂന്നു സര്‍ക്കാര്‍ വകുപ്പുകളിലെ 53 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി . 
------------........................................................................
ദേശിയ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന "സ്റ്റേറ്റ് സര്‍വീസ് ഡെലിവറി ഗേറ്റ് വെ "യുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത് 
ആദ്യം നടപ്പിലാക്കുന്ന വകുപ്പുകള്‍ റവന്യു ,പഞ്ചായത്ത്‌ ,ഗതാഗതം,വിദ്യാഭ്യാസം,രജിസ്ട്രഷന്‍  മുതലായവയാകും വിശദവിവരങ്ങള്‍ ഇവിടെ  

No comments:
Write comments

© 2014 PANCHAYATH SAHAYI. Designed by Bloggertheme9 | Distributed By Blogger Templates20
Powered by Blogger.